Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന,:മുട്ടിൽ മരം മുറിക്കേസ് അന്വേഷിക്കുന്നതിന്റെ വിരോധം,:പ്രതികരണവുമായി ഡിവൈഎസ്പി വി വി ബെന്നി

Spread the News!




തിരുവനന്തപുരം:തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡലോചനയെന്ന് ഡിവൈഎസ്പി വി വി ബെന്നി.മുട്ടിൽ മരം മുറിക്കേസ് അന്വേഷിക്കുന്നതിന്റെ വിരോധമാണ് ആരോപണങ്ങൾക്ക് പിന്നിലുള്ളത്.വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെന്നും വി വി ബെന്നി വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!