Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വിവാഹ തലേന്ന് ബൈക്ക് അപകടം യുവാവ് മരിച്ചു – Village TV

Spread the News!

കോട്ടയം: വിവാഹ തലേന്ന് രാത്രി ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. എം സി റോഡിൽ കളിക്കാവിൽ വെച്ചാണ് അപകടം ഉണ്ടായത്.

ഇന്നലെ രാത്രി 10 മണിയോടെ ജിജോ സഞ്ചരിച്ച ബൈക്ക് ട്രാവലർ ആയി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ജിജോക്ക് ഒപ്പം ബൈക്കിൽ ഉണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!