Spread the news!തിരുവനന്തപുരം:സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിക്ഷനേതാവ് വി ഡി സതീശൻ.കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് ഉണ്ടായിരിക്കുന്നത്.ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്ന കോൺക്ലേവ് നാടകം വേണ്ട.സംഭവത്തിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം. അന്വേഷണം വേണ്ടെങ്കിൽ ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ […]