Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇ എൻ മോഹൻദാസിനെതിരെ വിമർശനവുമായി പി വി അൻവർ – Village TV

Spread the News!




മലപ്പുറം:സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിനെതിരെ പി വി അൻവർ.കാക്കി ട്രൗസറിട്ട് ജില്ലാ സെക്രട്ടറിയെന്ന് വിമർശിച്ചു.സുജിത് ദാസ് ഇ എൻ മോഹൻ ദാസിന് പ്രിയപ്പെട്ടവനാണ്. ഫോൺ ചോർത്തിയതാണ് മുഖ്യമന്ത്രിയുടെയും ഇ എൻ മോഹൻദാസിന്റെയും പ്രശ്നമെന്നും അൻവർ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!