Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

തൃശൂരിലെ എടിഎം കവർച്ചാ കേസ്,:അഞ്ചു പ്രതികളെ കസ്റ്റഡിയിൽ വിട്ടു

Spread the News!




തൃശൂർ:തൃശൂരിലെ എടിഎം കവർച്ചാ കേസിലെ അഞ്ചു പ്രതികളെ കസ്റ്റഡിയിൽ വിട്ടു.തൃശൂരിലെ സിജെഎം കോടതിയാണ് പ്രതികളെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.പ്രതികൾ നാലാമത് ഒരു എടിഎം കൂടി ലക്ഷ്യമിട്ടെന്നും പോലീസ് പറഞ്ഞു.കണ്ടെയ്നറിൽ ഒളിപ്പിച്ച കാറിൽ നിന്ന് കണ്ടെടുത്തത് കവർച്ചാ പണം തന്നെയെന്ന് റിപ്പോർട്ടിൽ.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!