Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിംഗ് മാത്രം,:ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം

Spread the News!




തിരുവനന്തപുരം:ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിംഗ് മാത്രം അനുവദിക്കും.ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യമൊരുക്കും.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.വെർച്വൽ ക്യു ബുക്കിങ് സമയത്തുതന്നെ യാത്രാ വഴി തെരെഞ്ഞെടുക്കാൻ അവസരമുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!