തിരുവനന്തപുരം:നവകേരള സദസ്സിലെ വിവാദപ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം.എറണാകുളം ചീഫ് ജുഡീഷ്യൽ രജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.എറണാകുളം സെൻട്രൽ പോലീസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജിയിലാണ് നടപടി.