Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ കുറ്റപ്പെടുത്തി എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി

Spread the News!




തൃശൂർ:തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ കുറ്റപ്പെടുത്തി എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി.ഇരു ദേവസ്വങ്ങളും മുൻപ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് അജിത് കുമാറിന്റെ മൊഴി.ഇക്കുറിയും അതിന് ശ്രമം ഉണ്ടായെങ്കിലും പോലീസ് അനുവദിച്ചില്ല.ഒരു ദേവസ്വത്തിന്റെ ആളുകൾ പോലീസിന് ബുദ്ധിമുട്ട് ഉണ്ടാക്കി.ഇതാണ് തൃശൂർ പൂരം അലങ്കോലപ്പെടാൻ കാരണമെന്നും എഡിജിപി എം ആർ അജിത് കുമാർ മൊഴി നൽകി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!