Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വിമാനങ്ങളിലെ ബോംബ് ഭീഷണി,:റിപ്പോർട്ട്‌ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Spread the News!




ഡൽഹി:വിമാനങ്ങളിലെ ബോംബ് ഭീഷണിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട്‌ തേടി.വ്യോമയാനമന്ത്രാലയത്തോടാണ് റിപ്പോർട്ട്‌ തേടിയത്. 48മണിക്കൂറിനുള്ളിൽ രാജ്യത്ത് ഉണ്ടായത് 12 ബോംബ് ഭീഷണി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!