Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം വെട്ടികുറച്ച് കേന്ദ്ര സർക്കാർ

Spread the News!

ഡൽഹി:ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം വെട്ടികുറച്ച് കേന്ദ്ര സർക്കാർ.ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം 120 നിന്ന് 60 ദിവസമായി കുറച്ചു.നവംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് മാറ്റം ബാധകമല്ല.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!