Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

തിരുവനന്തപുരം ജില്ലയിലെ മികച്ച ആരോഗ്യകേന്ദ്രത്തിനുളള കായകല്പ അവാർഡ് ജേതാവ്; ആനാട് കുടുംബാരോഗ്യകേന്ദ്രം

Spread the News!




ആനാട് കുടുംബാരോഗ്യകേന്ദ്രത്തിന് സംസ്ഥാന സർക്കാരിൻ്റെ കായകല്പ പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്. ജില്ലയിൽ ഒന്നാം സ്ഥാനത്താണ് ഈ ചെറിയ ആശുപത്രി എത്തിയത്. തിരുവനന്തപുരം ജില്ലയിലെ ചെറുതും എന്നാൽ അസാധാരണവുമായ ഈ ആരോഗ്യ കേന്ദ്രം സംസ്ഥാനത്തെ പൊതുജനാരോഗ്യ സംരക്ഷണത്തിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചിരിക്കുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!