Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

Spread the News!

കൊല്ലം: കരുനാഗപ്പള്ളി മാരിത്തോട്ടത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ തേവലക്കല കാട്ടയത്ത് വീട്ടിൽ അൽത്താഫ് ആണ് മരിച്ചത്. ഇരു വാഹനങ്ങളും അമിത വേഗതയിലായതാണ് അപകടകാരണം. പിക്കപ്പ് വാൻ ഡ്രൈവറേയും അൽത്താഫിനൊപ്പം സഞ്ചരിച്ച വ്യക്തിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!