ഇന്ന് നിരവധി ടിവി ബ്രാൻഡുകളാണ് കേരളത്തിൽ ഉള്ളത്. നിരവധി ഓഫറുകളും വിലക്കുറവും മികച്ച സർവീസും ഒക്കെയാണ് മലയാളികൾ ഇത്തരം ബ്രാൻഡുകളിൽ നിന്നും ടിവി വാങ്ങാൻ കാരണം. ഇത്തരത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ടിവി കമ്പനിയാണ് സിജെ സ്മാർട്ട്. കേരളത്തിൽ നിലവിൽ 12 ജില്ലകളിൽ സിജെ സ്മാർട്ടിന് ഷോറൂമുകൾ ഉണ്ട്.
മലയാളികൾ നിർമ്മിച്ച മലയാളികൾ തന്നെ സ്വന്തം ഔട്ട് ലെറ്റ് വഴി വിൽക്കുന്ന ടിവികളാണ് സിജെ സ്മാർട്ടിൽ ഉള്ളത്. അതും മുപ്പത്തി രണ്ട് ഇഞ്ച് തുടങ്ങി അറുപത്തി അഞ്ച് ഇഞ്ച് വരെയുള്ള ടിവികൾ സിജെ സ്മാർട്ടിൽ ലഭ്യമാണ്.
തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലായി സിജെ സ്മാർട്ടിന് നിലവിലുണ്ട്. മാർക്കറ്റിൽ നാല് വർഷമായി സിജെ സ്മാർട്ടിന്റെ ടിവികൾ ലഭ്യമായിത്തുടങ്ങിയിട്ട്. കേരളത്തിലെവിടെയും ഫ്രീയായി ഇവർ ടിവികൾ ഹോം ഡെലിവെറിയും ചെയ്തു വരുന്നു.
നിങ്ങൾക്ക് സിബിൽ സ്കോർ ഉണ്ടെങ്കിൽ 668/- രൂപ പ്രോസസ്സിംഗ് ഫീസ് കൊടുത്ത് മുപ്പത്തി രണ്ട് ഇഞ്ച് കൂടി അറുപത്തി അഞ്ച് ഇഞ്ച് വരെയുള്ള ടിവികൾ ഇവിടെനിന്നും വാങ്ങാവുന്നതാണ്. കൂടാതെ ടിവി വാങ്ങുന്നവർക്കെല്ലാം എല്ലായിപ്പോഴും നിരവധി ഗിഫ്റ്റുകളും സിജെ സ്മാർട്ട് നൽകി വരുന്നുണ്ട്.
CJ Smart
Phone : +91 8129388838
കൂടുതലറിയാൻ വീഡിയോ കാണുക…