കൊച്ചി:ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ടോവിനോ തോമസ്.തെറ്റുചെയ്തവർ ശിക്ഷഅനുഭവിക്കണം. ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ടോവിനോ.കുറ്റാരോപിതർ മാറി നിൽക്കുന്നത് അന്വേഷണത്തിന് ആവശ്യമാണ്.ജോലി സ്ഥലങ്ങളിൽ സുരക്ഷിതത്വം അനിവാര്യമാണ്.അന്വേഷണസംഘം വിളിച്ചാൽ മൊഴി നൽകാൻ തയ്യാറാണെന്നും നടൻ പറഞ്ഞു.