തൃശൂർ:തൃശൂരിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ.ഉത്തരം മുട്ടുമ്പോൾ ഇത്തരം ശൈലികൾ സ്വീകരിക്കുന്നത് സ്വാഭാവികം.വസ്തുതകളെ സംബന്ധിച്ച് നിലപാടുകൾ അറിയിക്കുന്നതിനാണ് ചോദ്യം ചോദിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.