Spread the News! കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ കഴിഞ്ഞ പത്ത് ദിവസമായി പേടി സ്വപ്നമായിരുന്ന കടുവ ഒടുവില്‍ പിടിയില്‍. പുല്പള്ളിക്കടുത്ത് അമരക്കുനി, തൂപ്ര, ദേവര്‍ഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയാണ് ഒടുവില്‍ കൂട്ടിലായത്. ഇന്നലെ രാത്രി […]