Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നടിക്കും WCC ക്കും സല്യൂട്ട്,:ഒരു നടിയുടെ പോരാട്ടമാണ് കാര്യങ്ങൾ ഇതുവരെ എത്തിച്ചതെന്ന് എം എ ബേബി

Spread the News!




തിരുവനന്തപുരം:ഒരു നടിയുടെ പോരാട്ടമാണ് കാര്യങ്ങൾ ഇതുവരെ എത്തിച്ചതെന്ന് എം എ ബേബി.നടിക്കും WCC ക്കും സല്യൂട്ട് എന്നും അദ്ദേഹം പറഞ്ഞു.സിനിമാമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്.പുരുഷധിപത്യം എല്ലാ മേഖലയിലും ഇല്ലാതാക്കണമെന്നും എം എ ബേബി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!