Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ആശുപത്രിയിലെ ജീവനക്കാർക്ക് മർദ്ദനം

Spread the News!

കൊച്ചി:എറണാംകുളം തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് മർദ്ദനം.നേഴ്സിങ് ഓഫീസറെയും അസിസ്റ്റന്റിനെയും മർദിച്ച യുവതിയും ആൺ സുഹൃത്തും പിടിയിലായി.രോഗിയെ മർദിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!