Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

അതിവേഗ നീതി ഉറപ്പാക്കണമെന്ന് രാഷ്‌ട്രപതി,:കേസുകൾ കെട്ടികിടക്കുന്നത് ജുഡീഷ്യറിക്ക് വെല്ലുവിളി ഉയർത്തുന്നു

Spread the News!




ഡൽഹി:കേസുകൾ കെട്ടികിടക്കുന്നത് ജുഡീഷ്യറിയ്ക്ക് വലിയ വെല്ലുവിളിയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു.ബലാത്സംഗ കേസുകളിൽ അതിവേഗ ഉറപ്പാക്കേണ്ടത് ആവശ്യം.ജനങ്ങൾ ജുഡീഷ്യറിയെ ദൈവീകമായി കാണുന്നത് നീതി കണ്ടെത്തുന്നതിനാലെണെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!