തിരുവനന്തപുരം:ബലാത്സംഗ ആരോപണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് ഡി വൈ എസ് പി വി വി ബെന്നി.പരാതിക്ക് പിന്നിൽ മുട്ടിൽ മരം മുറിക്കേസ് അന്വേഷിച്ചതിലെ വ്യക്തി വൈരാഗ്യം.അന്വേഷണ ചുമതലയിൽ നിന്ന് തന്നെ മാറ്റാൻ ശ്രമം നടക്കുന്നു.തന്നെ മാറ്റിയാലും സത്യസന്ധമായ അന്വേഷണം നടക്കുമെന്നും വി വി ബെന്നി വ്യക്തമാക്കി.