Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിജിപി എം ആർ അജിത് കുമാർ സിപിഐഎം നേതാവല്ല,:ആർഎസ്എസ് നേതാവ്-എഡിജിപി കൂടിക്കാഴ്ച്ച,:അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി എം ബി രാജേഷ്

Spread the News!




തിരുവനന്തപുരം:ആർഎസ്എസ് നേതാവ്-എഡിജിപി കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി എം ബി രാജേഷ്.എഡിജിപി എം ആർ അജിത് കുമാർ സിപിഐഎം നേതാവല്ല.എത്രയോ ഉദ്യോഗസ്ഥർ ഒറ്റക്ക് ആരെയൊക്കെ കാണാൻ പോകുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!