Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വീണ്ടും നിപ ബാധയെന്ന് സംശയം – Village TV

Spread the News!




മലപ്പുറം:മലപ്പുറത്ത് വീണ്ടും നിപ ബാധയെന്ന് സംശയം.വണ്ടൂരിലെ യുവാവിന്റെ മരണത്തിലാണ് സംശയം.യുവാവിന്റെ സ്രവം പരിശോധനക്ക് അയച്ചു.പൂനെ വൈറോളജി ലാബിലെ ഫലം അറിയണം.തിങ്കളാഴ്ച്ചയാണ് യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!