Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പൂരം റിപ്പോർട്ട്‌ സമർപ്പിച്ചു,:തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എഡിജിപി റിപ്പോർട്ട്‌ സമർപ്പിച്ചു

Spread the News!




തിരുവനന്തപുരം:തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എഡിജിപി റിപ്പോർട്ട്‌ സമർപ്പിച്ചു.ഡിജിപിയ്ക്ക് എഡിജിപി എം ആർ അജിത് കുമാർ റിപ്പോർട്ട്സമർപ്പിച്ചു.തുടർന്ന് റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക് കൈമാറും.റിപ്പോർട്ട്‌ ഇന്ന് നൽകണമെന്നായിരുന്നു ഡിജിപി എഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു.ഈ മാസം 24-ന് മുൻപ് റിപ്പോർട്ട്‌ നൽകാൻ മുഖ്യമന്ത്രിയും നിർദേശം നൽകിയിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!