തിരുവനന്തപുരം:ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ബിജെപിയെ തൃപ്തിപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കി.അതുകൊണ്ടാണ് എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതെന്നും വി ഡി സതീശൻ പറഞ്ഞു.