Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

തൃശൂർ പൂരം വിവാദം,:എഡിജിപിയുടെ റിപ്പോർട്ട്‌ തള്ളി തിരുവമ്പാടി,:തന്റെ ഫോണിൽ നിന്ന് സ്‌ഥാനർത്ഥികളെ വിളിച്ചിട്ടില്ലെന്ന് ദേവസ്വം സെക്രട്ടറി

Spread the News!




തൃശൂർ:തൃശൂർ പൂരം വിവാദത്തിൽ എഡിജിപിയുടെ റിപ്പോർട്ട്‌ തള്ളി തിരുവമ്പാടി.കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൂരം നിർത്തിയത്.തന്റെ ഫോണിൽ നിന്ന് സ്‌ഥാനർത്ഥികളെ വിളിച്ചിട്ടില്ലെന്ന് ദേവസ്വം സെക്രട്ടറി.സുരേഷ് ഗോപിയെ നേരിട്ട് വിളിച്ചിട്ടില്ലെന്ന് ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!