Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എൻസിപിയിൽ പിളർപ്പ്

Spread the News!

തിരുവനന്തപുരം:പി സി ചാക്കോക്ക് എ കെ ശശീന്ദ്രന്റെ മുന്നറിയിപ്പ്.സസ്പെൻഷൻ നടപടി കാര്യങ്ങൾ വഷളാക്കുമെന്ന് എ കെ ശശീന്ദ്രൻ പരസ്യപ്രസ്താവന നടത്തി.സംസ്‌ഥാന വൈസ് പ്രസിഡന്റ് പി കെ രാജൻ മാസ്റ്ററെ പുറത്താക്കിയതിലാണ് പ്രതിഷേധം.പാർട്ടി വേദികളിൽ അഭിപ്രായ സ്വതന്ത്രമില്ലെങ്കിൽ പ്രതിഷേധമുയരുന്നത് സ്വാഭാവികം.പി സി ചാക്കോയുടേത് പ്രതികാര നടപടിയെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!