Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മാധ്യമങ്ങൾക്കെതിരെ മന്ത്രി സജി ചെറിയാൻ,:ചില മാധ്യമങ്ങൾ ധാർമികത പുലർത്തുന്നില്ലെന്നും അസത്യം പ്രചരിപ്പിക്കുന്നുവെന്നും വിമർശനം

Spread the News!




തിരുവനന്തപുരം:മാധ്യമപ്രവർത്തകരെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ.ചില മാധ്യമങ്ങൾ ധാർമികത പുലർത്തുന്നില്ലെന്നും അസത്യം പ്രചരിപ്പിക്കുന്നുവെന്നും വിമർശിച്ചു.വയനാട് മെമ്മറാണ്ടം സംബന്ധിച്ച വ്യാജ വാർത്ത തിരുത്താൻ പലരും തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!