Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കടകളില്‍ എപ്പോഴും കൊതിപ്പിക്കുന്ന ബട്ടര്‍ നാന്‍ വീട്ടില്‍ തയ്യാറാക്കാന്‍ സാധിക്കുമോ? ഇതാ ആ വിഭവം ഇനി വീട്ടലും എളുപ്പം തയ്യാറാക്കാം

കടകളില്‍ എപ്പോഴും കൊതിപ്പിക്കുന്ന ബട്ടര്‍ നാന്‍ വീട്ടില്‍ തയ്യാറാക്കാന്‍ സാധിക്കുമോ? ഇതാ ആ വിഭവം ഇനി വീട്ടലും എളുപ്പം തയ്യാറാക്കാം
Spread the News!

കടകളില്‍ എപ്പോഴും കൊതിപ്പിക്കുന്ന ബട്ടര്‍ നാന്‍ വീട്ടില്‍ തയ്യാറാക്കാന്‍ സാധിക്കുമോ? ഇതാ ആ വിഭവം ഇനി വീട്ടലും എളുപ്പം തയ്യാറാക്കാം

ബട്ടര്‍ നാന്‍ വീട്ടില്‍ തയ്യാറാക്കാന്‍ ഇനി വേറെ കഷ്ടപ്പാടൊന്നും ഇല്ല. വളരെ എളുപ്പം തന്നെ ഈ വിഭവം തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകള്‍:

മൈദ – 4 കപ്പ്
ഓയില്‍ – 1/4 കപ്പ്
ഉപ്പ് – 1/2 ടീസ്പൂണ്‍
ആക്ടീവ് ഡ്രൈ യീസ്റ്റ് – 1 1/2 ടീസ്പൂണ്‍
പഞ്ചസാര – 1 ടീസ്പൂണ്‍
ചെറുചൂടുവെള്ളം – 3/4 കപ്പ്
ചെറുചൂട് പാല്‍ – 3/4 കപ്പ്
ബട്ടര്‍ – 3-4 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഒരു ബൗളില്‍ യീസ്റ്റ്, പഞ്ചസാര, 1/4 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് 10 മിനിറ്റ് മാറ്റി വയ്ക്കണം. അത് റെഡി ആകുമ്പോഴേക്കും വേറെ ഒരു ബൗളില്‍ മൈദയും ഉപ്പും മിക്‌സ് ചെയ്യണം. എന്നിട്ട് യീസ്റ്റും പാലും എണ്ണയും ഒഴിച്ച് നന്നായി യോജിപ്പിക്കണം. ഇടയ്ക്ക് വെള്ളം ഒഴിച്ച് കൊടുക്കാം. നല്ല സോഫ്റ്റ് മാവ് കിട്ടുന്നത് വരെ. 4-5 മിനിറ്റ് നന്നായി കുഴച്ചു എടുക്കണം. ശേഷം 2 മണിക്കൂര്‍ അടച്ചു മാറ്റി വയ്ക്കണം. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മാവ് ചെറുതായി കുഴയ്ക്കണം. ഇത് ഉരുട്ടി എടുക്കാം. ഓരോ ബോളും കനം കുറച്ചു പരത്തി എടുക്കണം. ഇത് മണ്‍ ചട്ടിയില്‍ രണ്ട് വശവും വേവിച്ച് എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!