Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നടൻ മോഹൻ രാജ് അന്തരിച്ചു – Village TV

Spread the News!




തിരുവനന്തപുരം:മലയാളിയുടെ മനസ്സിലെ എക്കാലത്തെയും വില്ലൻ പരിവേഷമായ കീരിക്കാടൻ ജോസ് എന്ന നടൻ മോഹൻ രാജ് അന്തരിച്ചു.തിരുവനന്തപുരത്തുവെച്ചാണ് മരിച്ചത്. മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.കിരീടം, ചെങ്കോൽ, കനൽക്കാറ്റ്, മറുപുറം, ആമിനാ ടെയ്‌ലേഴ്‌സ്, നരസിംഹം, ആറാംതമ്പുരാൻ, മായാവി, മിമിക്സ് പരേഡ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!