Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിജിപിയെ മാറ്റണമെന്ന നിലപാട് കടുപ്പിച്ച് സിപിഐ,:നടപടിക്ക് പൂരം റിപ്പോർട്ട്‌ തന്നെ പര്യാപ്തമാണെന്ന് മന്ത്രി കെ രാജൻ

Spread the News!




തിരുവനന്തപുരം:എഡിജിപിയെ മാറ്റണമെന്ന നിലപാട് കടുപ്പിച്ച് സിപിഐ.തിങ്കളാഴ്ച്ചകം തീരുമാനം ഉണ്ടാകണമെന്ന് മന്ത്രി കെ രാജൻ.മന്ത്രി സഭാ ഉപസമിതിയിൽ ആവശ്യം ഉന്നയിച്ചു.ആർഎസ്എസുമായി കൂടിക്കാഴ്ച്ച നടത്തിയതിൽ വിട്ടു വീഴ്ച്ചഇല്ല. നടപടിക്ക് പൂരം റിപ്പോർട്ട്‌ തന്നെ പര്യാപ്തമാണ്.നടപടി അനന്തമായി നീട്ടനാകില്ലെന്നും മന്ത്രി കെ രാജൻ.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!