മലപ്പുറം:പി വി അൻവർ വർഗീയ ശത്രുവെന്ന് എ വിജയരാഘവൻ. അൻവർ വർഗ ശത്രുവിന്റെ പാളയത്തിൽ നിൽക്കുന്നതിനാൽ വർഗ ശത്രു തന്നെയെന്ന് എ വിജയരാഘവൻ.മുഖ്യമന്ത്രി മലപ്പുറത്തെ കുറിച്ച് പറഞ്ഞത് ദുർവ്യാഖ്യാനിച്ചു.മലപ്പുറത്തിന് മറ്റൊരു അർത്ഥം കൊടുക്കാൻ ശ്രമം നടക്കുന്നു.മലപ്പുറത്തിന്റെ മതസൗഹാർദ്ദ അടിത്തറ പണിയാൻ പരിശ്രമിച്ചത് ഇടതു പക്ഷമാണെന്നും എ വിജയരാഘവൻ പറഞ്ഞു.