Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

അമിതമായ സ്വയംഭോഗം; ആരോഗ്യം നശിക്കുകയും പ്രായക്കൂടുതൽ തോന്നിക്കുകയും ചെയ്യും; കൂടുതലറിയാം…!!

Spread the News!

കൗമാരപ്രായം മുതൽ തന്നെ ഓരോ വ്യക്തിയും കേട്ട് പരിചയിച്ച വാക്കാണ് സ്വയംഭോഗം. എന്നാൽ എത്ര വളർന്നാലും സ്വയംഭോഗം ആരോഗ്യത്തിന് നല്ലതോ ചീത്തയോ എന്ന സംശയം എല്ലാവരിലും നിലനിൽക്കും.

മിതമായ സ്വയംഭോഗം ലൈംഗികതൃഷ്ണയെ ഒരു പരിധിവരെ അടക്കുകയും മനസികപിരിമുറുക്കത്തിന് അയവ് വരുത്തുകയും ചെയ്യും. എന്നാൽ സ്വയംഭോഗം അമിതമായാലോ? മരണം വരെ സംഭവിക്കാമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വെറുതെ പറയുന്നതല്ല, ശാസ്‌ത്രം തെളിയിച്ച കാര്യമാണിത്.

സ്വയംഭോഗം തലച്ചോറില്‍ ഡോപാമൈന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കുന്നു. കൂടാതെ സ്ഥിരമായി സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരിൽ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഉല്‍പാദനം കുറയും. ഈ ഹോര്‍മോണാണ്‌ പൊതുവെ പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്‌. ഇതുവഴി സ്വഭാവിക ലൈംഗിക ബന്ധത്തിൽ പോലും പിന്നീട് തീരെ താല്പര്യമില്ലാതായി മാറും.

സ്വയംഭോഗം ശീലമാക്കി മാറ്റിയവരിൽ ഓരോ തവണ സ്ഖലനം നടക്കുമ്പോഴും ബീജം പുറത്തേക്ക് പോകുന്നുണ്ട്. ഈ ബീജത്തിനോടൊപ്പം ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ ഒരു വലിയ അളവ് പാഴാകും. ഇത് കാരണം ആരോഗ്യം നശിക്കുകയും പ്രായക്കൂടുതൽ തോന്നിക്കുകയും ചെയ്യും. ചിലര്‍ക്കെങ്കിലും തൂക്കം പെട്ടെന്നു കുറയാനും ഇത് കാരണമാകുന്നു. സ്‌ത്രീകളേക്കാള്‍ കൂടുതല്‍ ഈ ദോഷവശങ്ങള്‍ പുരുഷന്മാരിലാണ്‌ കണ്ടു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!