കൊല്ലം:നടൻ ടി പി മാധവൻ അന്തരിച്ചു.കൊല്ലം എൻഎസ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.എട്ട് വർഷത്തോളമായി ഗാന്ധിഭവനിലായിരുന്നു. അമ്മയുടെ സ്‌ഥാപക ജനറൽ സെക്രട്ടറിയായിരുന്നു.600-ലധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.1975-ൽ പുറത്തിറങ്ങിയ രാഗമാണ് ആദ്യ ചിത്രം.നിരവധി സീരിയലുകളിലും അഭിനയിച്ചു.ആദ്യകാല പത്രപ്രവർത്തകനായിരുന്നു.സംസ്കാരം നാളെ ശാന്തികവാടത്തിൽ വെച്ചാണ്.