തിരുവനന്തപുരം:പൂരം കലക്കിയതിന് പിന്നിൽ ഗൂഡാലോചനയെന്ന് കടകംപള്ളി സുരേന്ദ്രൻ.വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നു.പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.ക്ഷേത്രോത്സവങ്ങൾ കലങ്ങിയിട്ടുള്ളത് യുഡിഫ് ഭരണക്കാലത്തെന്ന് വിമർശിച്ചു.ആർഎസ്എസ് കാര്യാലയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പോയതിന്റെ ചിത്രവും കടകംപള്ളി ഉയർത്തി കാട്ടി.