Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

തൂണേരി ഷിബിൻ വധക്കേസ്,: ആറു പ്രതികൾക്ക് ജീവപര്യന്തം

Spread the News!

എറണാകുളം:തൂണേരി ഷിബിൻ വധക്കേസിൽ ആറു പ്രതികൾക്ക് ജീവപര്യന്തം . ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾക്കും, 15,16പ്രതികൾക്കുമാണ് ജീവപര്യന്തം .അഞ്ചു ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കൾക്ക് നൽകണമെന്നും കോടതി പറഞ്ഞു.ഡിവൈഎഫ്ഐ പ്രവർത്തകനായ നാദാപുരം തൂണേരിയിൽ ഷിബിൻ കൊല്ലപ്പെട്ടത് 2015-ജനുവരി 22-ആയിരുന്നു.കേസിലെ ആറു പ്രതികളും ലീഗ് പ്രവർത്തകരാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!