Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിഎമ്മിന്റെ ആത്മഹത്യ,:ജില്ലാ കലക്ടറോട് റിപ്പോർട്ട്‌ തേടി റവന്യൂ മന്ത്രി കെ രാജൻ

Spread the News!

കണ്ണൂർ:എഡിഎമ്മിന്റെ ആത്മഹത്യയിൽ ജില്ലാ കലക്ടറോട് റിപ്പോർട്ട്‌ തേടിയെന്ന് റവന്യൂ മന്ത്രി കെ രാജൻ.നവീൻ ബാബുവിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചില്ല.ജനപ്രതിനിധികൾക്ക് പക്വതയും ധാരണയും ഉണ്ടാകണമെന്നും റവന്യൂ മന്ത്രി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!