തിരുവനന്തപുരം:കേരളത്തിലെ ഉപതെരെഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു.പാലക്കാട്ടും ചേലക്കരയിലും വയനാടും നവംബർ 13-ന് വോട്ടെടുപ്പ് നടക്കും.നവംബർ 23 ശനിയാഴ്ച്ചയാണ് എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ.
Spread the News! പാലക്കാട്: ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന് തങ്ങൾ പറഞ്ഞിട്ടേയില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. രാജ്യത്ത് ഫാസിസം വന്നുവെന്ന് തെളിയിച്ചാല്‍ സിപിഎം കരടു രാഷ്ട്രീയ പ്രമേയത്തിലെ നിലപാട് […]