കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ നവീന്റെ ബന്ധു രംഗത്ത്.ദിവ്യയുടെ നീക്കത്തിന് പിന്നിൽ തിരക്കഥ.എഡിഎമ്മിന്റെ യാതയയപ്പിൽ എങ്ങനെയാണ് മാധ്യമങ്ങൾ എത്തിയതെന്ന് ചോദ്യം.മുഖ്യമന്ത്രി മന്ത്രിക്ക് പരാതി നൽകിയതും തിരക്കഥയുടെ ഭാഗമെന്നും നവീന്റെ ബന്ധു.