Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

തൂണേരി ഷിബിൻ കൊലക്കേസിൽ വിചാരണക്കോടതിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിമർശനം

Spread the News!

തിരുവനന്തപുരം:തൂണേരി ഷിബിൻ കൊലക്കേസിൽ വിചാരണക്കോടതിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിമർശനം.തെളിവുകൾ പരിഗണിക്കാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്ന് വിമർശനം.സാങ്കേതിക കാരണങ്ങളാൽ ക്രൂരമായ കുറ്റകൃത്യത്തെ ലഘൂകരിക്കരുത്.ഇത് നീതിന്യായ വ്യവസ്ഥയെ താളം തെറ്റിക്കുമെന്നും ഡിവിഷൻ ബെഞ്ച്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!