Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഈ നക്ഷത്രക്കാരെ വിശ്വസിക്കാം; പറഞ്ഞ വാക്കിൽ നിന്ന് ഒരിക്കലും ഇവർ പിന്മാറില്ല, പക്ഷെ പുരുഷന്മാർക്ക് ബാധകമല്ല

Spread the News!

ജ്യോതിഷപ്രകാരം ഓരോ നക്ഷത്രങ്ങൾക്കും അതിന്റേതായ പ്രത്യേകതയുണ്ട്. കൂടാതെ ജനിച്ച സമയം ദശ എന്നിവയൊക്കെ കണക്കാക്കിയാണ് ഒരു വ്യക്തിയുടെ ജാതകം പറയുന്നത്. എന്നാൽ എല്ലാ നക്ഷത്രങ്ങൾക്കും ഒരു പൊതു ഫലമുണ്ട്.

ഇതിൽ തന്നെ പുരുഷനും സ്‌ത്രീക്കും ഫലങ്ങൾ വ്യത്യസ്‌തമായിരിക്കും. ഇത്തരത്തിൽ താഴെ പറയുന്ന നക്ഷത്രക്കാരായ സ്‌ത്രീകൾ പറഞ്ഞ വാക്ക് പാലിക്കുന്നവരാണ്. അതിനാൽ, ഇവരെ വിശ്വസിക്കാം. ഇവർ ആർക്കെങ്കിലും വാക്കുകൊടുത്താൽ അത് പാലിച്ചിരിക്കും. ഈ നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.

  1. ഭരണി – പറയുന്ന വാക്ക് പാലിക്കുന്നവരാണ് ഭരണി നക്ഷത്രക്കാരായ സ്‌ത്രീകൾ. ഇവർ ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അതിൽ നിന്നും മാറില്ല. അതിനാൽ, ഇവരെ വിശ്വസിക്കാം. പറഞ്ഞ വാക്ക് പാലിക്കാനായി എന്ത് വില കൊടുക്കാനും ഇവർക്ക് മടിയുണ്ടാകില്ല.
  2. കാർത്തിക – ജീവൻ പോയാലും പറഞ്ഞ വാക്ക് പാലിക്കുന്നവരാണ് കാർത്തിക നക്ഷത്രക്കാരായ സ്‌ത്രീകൾ. അതിനാൽതന്നെ വിശ്വസിക്കാൻ കഴിയുന്ന നക്ഷത്രക്കാരാണിവർ. സാഹചര്യത്തിനനുസരിച്ച് പറഞ്ഞ വാക്ക് മാറ്റാൻ ഇവർ ഒരിക്കലും തയ്യാറല്ല.
  3. ചിത്തിര – ആരെയും വഞ്ചിക്കാത്തവരാണ് ചിത്തിര നക്ഷത്രക്കാർ. ഒരു കാര്യം ഏറ്റെടുത്താൽ വളരെ വിജയകരമായി അത് പൂർത്തീകരിക്കും. പറഞ്ഞ വാക്കിൽ നിന്ന് പിന്മാറില്ല.
  4. പൂരാടം – ജീവൻ കളഞ്ഞും പറഞ്ഞ വാക്ക് പാലിക്കുന്നവരാണ് പൂരാടം നക്ഷത്രക്കാരായ സ്‌ത്രീകൾ. ഒപ്പം നിൽക്കുന്നവർക്കുവേണ്ടി എന്ത് ബുദ്ധിമുട്ടുകൾ സഹിക്കാനും ഇവ തയ്യാറാകും. ഏറ്റെടുത്ത കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കാനുള്ള പ്രത്യേക കഴിവ് ഇവർക്കുണ്ട്.
  5. അവിട്ടം – ഇവർ നൽകുന്ന വാഗ്ദാനങ്ങളൊന്നും വെറുതേയാകില്ല. വളരെ പക്വതയോടെ എടുക്കുന്ന തീരുമാനമായതിനാൽ അതിൽ നിന്ന് ഒരിക്കലും പിന്മാറാൻ ഇവർ തയ്യാറാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!