Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിഎം നവീൻ ബാബുവിന്റെ മരണം,:അനുമതി അപേക്ഷ നൽകിയ പെട്രോൾ പമ്പിൽ പി പി ദിവ്യയുടെ ഭർത്താവിന് പങ്കാളിത്തം,:ആരോപണവുമായി കോൺഗ്രസ്‌

Spread the News!

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണവുമായി കോൺഗ്രസ്‌.അനുമതി അപേക്ഷ നൽകിയ പെട്രോൾ പമ്പിൽ പി പി ദിവ്യയുടെ ഭർത്താവിന് പങ്കാളിത്തം.പരാതിക്കാരൻ ടി വി പ്രശാന്തൻ വെറും ബിനാമി.ചില നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ട്.വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!