പാലക്കാട്:ഡോ പി സരിന് അഭിപ്രായവ്യത്യാസമുള്ളതായി അറിയില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപി.സ്‌ഥാനാർഥിത്വത്തിന്റെ പേരിൽ ഡോ പി സരിൻ പാർട്ടി വിടുമെന്ന് വിശ്വസിക്കുന്നില്ല.യുവാക്കൾക്ക് പാർട്ടി കൃത്യമായ പ്രതിനിധ്യം നൽകിയിട്ടുണ്ടെന്നും വി കെ ശ്രീകണ്ഠൻ പ്രതികരിച്ചു.