Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഐസിസി അധ്യക്ഷനും രാഹുൽ ഗാന്ധിക്കും സ്‌ഥാനാർഥി നിർണായവുമായി ബന്ധപ്പെട്ട് കത്തയച്ച് ഡോ പി സരിൻ

Spread the News!

പാലക്കാട്‌:എഐസിസി അധ്യക്ഷനും രാഹുൽ ഗാന്ധിക്കും സ്‌ഥാനാർഥി നിർണായവുമായി ബന്ധപ്പെട്ട് കത്തയച്ച് ഡോ പി സരിൻ.ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും താൻ ഇറങ്ങിയിട്ടില്ല.ഇങ്ങനെയാണ് കോൺഗ്രസുകാരെന്ന് നിങ്ങൾ കരുതിയോ എന്ന് ചോദ്യം.പൊതുപ്രവർത്തനത്തിന് വേണ്ടിയാണ് സിവിൽ സർവീസ് വിട്ടതെന്നും ഡോ പി സരിൻ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!