Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മദ്യപിച്ച് കാറോടിച്ചു അപകടമുണ്ടാക്കിയതിൽ ക്ഷമ ചോദിച്ച് നടൻ ബൈജു

Spread the News!

തിരുവനന്തപുരം:മദ്യപിച്ച് കാറോടിച്ചു അപകടമുണ്ടാക്കിയതിൽ ക്ഷമ ചോദിച്ച് നടൻ ബൈജു.തന്റെ ഭാഗത്തു നിന്നും മോശമായ പ്രതികരണം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നു.അപകടമുണ്ടായ ഉടൻ ബൈക്ക് യാത്രികനോട് ആശുപത്രിയിൽ പോകണോ എന്ന് ചോദിച്ചു.എല്ലാ നിയമങ്ങളും പാലിക്കാൻ ബാധ്യസ്‌ഥനാണെന്നും നടൻ ബൈജു പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!