പാലക്കാട് :പാലക്കാട് സ്ഥാനാർഥിത്വം പുന:പരിശോധിക്കണമെന്ന് ഡോ പി സരിൻ.രാഹുൽ മാങ്കൂട്ടത്തിനെ മാറ്റണം.രാഹുൽ എന്തുകൊണ്ട് വിജയിക്കില്ലെന്ന് പാർട്ടി മനസ്സിലാക്കണമെന്നും ഡോ പി സരിൻ.സ്‌ഥാനാർഥി ചർച്ച പ്രഹസനമാണ്.പാർട്ടി തോറ്റുപോകുമെന്ന് ഭയമുണ്ടെന്നും പി സരിൻ പറഞ്ഞു.