Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

അഴിത്തലയിൽ മീൻപിടുത്ത ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു,:ഏഴുപേരെ കാണാനില്ല

Spread the News!

കാസർഗോഡ്:കാസർഗോഡ് അഴിത്തലയിൽ മീൻ പിടുത്തബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു.അപകടത്തിൽ ഏഴുപേരെ കാണാനില്ല.ബോട്ടിലുണ്ടായിരുന്നവരിൽ അധികവും അഥിതിതൊഴിലാളികൾ.സംഭവത്തിൽ 14-പേരെ രക്ഷപ്പെടുത്തിയെന്ന് വിവരം ലഭിച്ചു.പടന്ന സ്വദേശിയുടെ ഇന്ത്യൻ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!