Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ദേശീയപാത അതോറിറ്റിക്കെതിരെ വിമർശനവുമായി ഹൈക്കോടതി – Village TV

Spread the News!




തിരുവനന്തപുരം:ദേശീയപാത അതോറിറ്റിക്കെതിരെ വിമർശനവുമായി ഹൈക്കോടതി.കൊടുങ്ങല്ലൂർ ബൈപ്പാസിൽ ഒരാൾ കുഴിയിൽ വീണ് മരിച്ചത് അറിഞ്ഞില്ലേയെന്ന് ഹൈക്കോടതി.മരണത്തിന് ആരാണ് ഉത്തരവാദിയെന്നും ദേശീയ പാത അതോറിറ്റിയോട് ഹൈക്കോടതി.നൂറു കണക്കിന് ആളുകൾ ദിനംപ്രതി പൊതുനിരത്തിലെ കുഴികളിൽ വീഴുന്നുവെന്നും കോടതി.അപകടത്തെ കുറിച്ച് ദേശീയ പാത അതോറിറ്റിയോട് വിശദീകരണം തേടി ഹൈക്കോടതി.ജില്ലാ കളക്ടർക്കും ജില്ലാ ഭരണകൂടത്തിനും ഇക്കാര്യത്തിൽ ശ്രദ്ധയില്ലെന്നും ഹൈക്കോടതി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!