Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം

Spread the News!

തൃശൂർ:തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം.ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം.ഡിഐജി തോംസൺ ജോസ്,കൊല്ലം റൂറൽ എസ്പി സാബു മാത്യു,കൊച്ചി എസിപി രാജ്‌കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ,ആർ ജയകുമാർ,ചിത്തരഞ്ജൻ എന്നിവർ സംഘത്തിലുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!