Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ചൊക്രമുടി കയ്യേറ്റം,:നടപടിയുമായി സർവേ വകുപ്പ് – Village TV

Spread the News!




ഇടുക്കി:ചൊക്രമുടി കയ്യേറ്റവുമായി ബന്ധപ്പെട്ട് നടപടിയുമായി സർവേ വകുപ്പ്.ഉടുമ്പൻ ചോല താലൂക്ക് സർവേയർ ആർ ബി വിപിൻ രാജിന് സസ്പെൻഷൻ.വിപിൻ രാജ് ഉദ്യോഗസ്‌ഥനായിരിക്കെയാണ് ഭൂമിയുടെ അതിർത്തി മാറ്റിക്കാണിച്ചു സ്കെച്ച് തയ്യാറാക്കി.ദേവികുളം സബ്കളക്ടറുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!