പാലക്കാട്:പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് ഒറ്റക്കെട്ടായി അംഗീകരിച്ചു.മികച്ച സ്‌ഥാനാർഥിയെന്നും സെക്രട്ടറിയേറ്റ് അംഗങ്ങൾ.ജില്ലാ കമ്മറ്റിയിൽ ഉടൻ പേര് റിപ്പോർട്ട് ചെയ്യും.ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടെന്നും മന്ത്രി എം ബി രാജേഷ്.
Related Posts
കെ സുധാകരന് – Village TV
- reporter2
- January 14, 2025
- 0